Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry-scooter Collision

Kollam

ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു

അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. ഏ​രൂ​ര്‍ തെ​ക്കേ​വ​യ​ല്‍ പ്ര​വീ​ണ്‍ വി​ലാ​സ​ത്തി​ല്‍ പ്ര​കാ​ശ് (50) ആ​ണ് മ​രി​ച്ച​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

വി​ഷു ദി​ന​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ച​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​യ പ്ര​കാ​ശ് ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്ന് എ​ത്തി​യ ടി​പ്പ​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സു​നി​ത​യാ​ണ് പ്ര​കാ​ശി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: പ്ര​വീ​ണ്‍, പ്ര​ണ​വ്.

Latest News

Corehub Up